You Searched For "ജസ്റ്റിന്‍ ട്രൂഡോ"

ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിക്കരുതെന്ന കുപ്രചാരണത്തിന് ചൂടേറ്റി വന്നിരുന്ന ഖലിസ്ഥാന്‍ മൗലികവാദികള്‍ക്ക് വന്‍ തിരിച്ചടി; ജൂണ്‍ 15 ന് കാനഡയിലെ ഉച്ചകോടിയിലേക്ക് മോദിക്ക് മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം; സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി; ട്രൂഡോയുടെ കാലത്ത് വിള്ളല്‍ വീണ നയതന്ത്രബന്ധം കൂട്ടിയിണക്കി കാര്‍ണി
അമിത ഇറക്കുമതി തീരുവ ചുമത്തുന്നതിലൂടെ യുഎസ് ലക്ഷ്യം വയ്ക്കുന്നത് വ്യാപാരയുദ്ധം; പ്രതിരോധിക്കാന്‍ കാനഡയും; യുഎസ് മദ്യം ഔട്ട്‌ലറ്റുകളില്‍ നിന്ന് നീക്കാന്‍ ഒന്റാരിയോ പ്രവശ്യ; മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്കുമായുള്ള കരാറും നിര്‍ത്തലാക്കും
അയല്‍ക്കാരുമായി അല്‍പ്പം അടുപ്പമാകാം..! ഒടുവില്‍ കാനഡയും വഴങ്ങിയതോടെ ഇറക്കുമതിത്തീരുവ ഒരു മാസത്തേക്കു മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്; അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ഉറപ്പില്‍ തീരുവ വര്‍ധന മരവിപ്പിക്കല്‍; മെക്‌സിക്കോയ്ക്ക് പിന്നാലെ താല്‍ക്കാലിക ആശ്വാസത്തോടെ കാനഡയും
ഒരല്‍പ്പം ശ്വാസം വിടാം! വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് ട്രംപ്; മെക്സികോയ്ക്ക് അധിക ഇറക്കുമതി ചുങ്കം ചുമത്താനുള്ള തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിച്ചു; എങ്ങുമെത്താതെ കാനഡയുമായുള്ള കൂടിയാലോചനകള്‍; ട്രൂഡോയുമായി വീണ്ടും ചര്‍ച്ചയെന്ന് ട്രംപ്
കാനഡയിലെ സര്‍വേ ഫലങ്ങളെല്ലാം ലിബറല്‍ പാര്‍ട്ടിക്ക് എതിര്; നേതാവിനെ മാറ്റിയാല്‍ ഒക്ടോബറിലെ തിരഞ്ഞെടുപ്പില്‍ കരകയറുമോ? ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരം എത്താനായി മത്സരിക്കുന്ന പ്രമുഖര്‍ ആരൊക്കെ? ഇന്ത്യന്‍ വംശജയായ അനിത ആനന്ദ് പ്രധാനമന്ത്രി ആകുമോ?
കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം; യുഎസിലേക്കു ചേര്‍ന്നാല്‍ ഒരു നികുതിയുമുണ്ടാകില്ല; റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടാം; ഒരുമിച്ചു നിന്നാല്‍ എത്ര മികച്ച രാജ്യമായി മാറാം; ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപിന്റെ ഓഫര്‍ ഇങ്ങനെ
ഈ കുഞ്ഞ് പിതാവിന്റെ പാത പിന്തുടര്‍ന്ന് ഭാവിയിലെ നേതാവ് ആവുമെന്ന് റിച്ചാര്‍ഡ് നിക്‌സണ്‍ പ്രവചിച്ചത് അച്ചട്ടായി! ലളിത സുന്ദര ജീവിതം നയിച്ച് ജനപ്രീതി പിടിച്ചുപറ്റിയ നായകന്‍ പിന്നീട് വില്ലനായി; ഖലിസ്ഥാന്‍ വാദത്തെ പിന്തുണച്ച് ഇന്ത്യയുടെ കണ്ണിലെ കരടായി; സ്വയം പതനം ഏറ്റുവാങ്ങിയ ജസ്റ്റിന്‍ ട്രൂഡോയുടെ  ഗ്രേറ്റ് ഫാള്‍
അടുത്തതായി വീഴുക കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ; യുഎസില്‍ ട്രംപിന്റെ രണ്ടാം വരവിനായി പണിയെടുത്ത ഇലോണ്‍ മസ്‌ക് നവംബറില്‍ പ്രവചിച്ചത് ജസ്റ്റിന്‍ ട്രൂഡോയുടെ പതനം; ട്രൂഡോയെ താരതമ്യപ്പെടുത്തിയത് ഹിറ്റ്‌ലറോട്; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കളമൊഴിഞ്ഞ് പ്രധാനമന്ത്രി
ഇന്ത്യയെ വെല്ലുവിളിച്ചതോടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങി;   സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞതോടെ രാജിസമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിപ്രഖ്യാപനം ഗത്യന്തരമില്ലാതെ;  ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു; യു എസ് പ്രസിഡന്റായി ട്രംപ് തിരിച്ചെത്തുംമുമ്പെ ട്രൂഡോയുടെ പടിയിറക്കം
ഇന്ത്യയെ ചൊറിഞ്ഞ് ജസ്റ്റിന്‍ ട്രൂഡോക്ക് കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു; സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നം പൊതുജനങ്ങളില്‍ നിന്നും രാജിക്കായി സമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ഉടന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഗത്യന്തരമില്ലാതെ ട്രൂഡോ പുറത്തേക്ക്
ഹിന്ദുക്കള്‍ കാനഡ വിടണമെന്ന് ആഹ്വാനം; ക്ഷേത്രങ്ങള്‍ അടിച്ച് തകര്‍ത്തും ദേശീയ പതാക കത്തിച്ചും അര്‍മാദം; ഇന്ത്യയെ വിഭജിക്കാനായി ന്യൂസിലാന്‍ഡിലും, യുകെയിലും വരെ റഫറന്‍ഡം; യുഎസില്‍ നിന്ന് ഖലിസ്ഥാന്‍ ഭീകരവാദി പന്നൂന്‍ വിഷം ചീറ്റുന്നു; നവഖലിസ്ഥാന്‍ തീവ്രവാദത്തെ തച്ചുടക്കാന്‍ ഭാരതം
കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്നവരുണ്ട്; സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല; ഇന്ത്യയുടെ ആരോപണങ്ങള്‍ ശരിവച്ച് ഖലിസ്ഥാന്‍ സാന്നിധ്യം തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ